വൃന്ദാവനിലെ ഹനുമാന്‍ ദാസ് ബാബ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല; സമൂഹ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം….

സമൂഹ മാധ്യമങ്ങളില്‍ ഒരു സന്യാസിയുടെ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ഈ സന്യാസി വൃന്ദാവനത്തിലെ ബാബ ഹനുമാന്‍ ദാസ് ആണ്, ഇദ്ദേഹത്തിന് 176 വയാസാണ് കുടാതെ ഇദ്ദേഹം ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയവരിൽ ഒരാളാണ് എന്നീ അവകാശവാദങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. പക്ഷെ ഞങ്ങള്‍ ഈ അവകാശവാദങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സന്യാസി 10 കൊല്ലം മുമ്പ് അന്തരിച്ചു എന്ന് കണ്ടെത്തി. മറ്റ് അവകാശവാദങ്ങള്‍ എത്രത്തോളം സത്യമാണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ […]

Continue Reading