ശബരിമലയില്‍ അയ്യപ്പ ഭക്തരെ വഹിക്കുന്ന ബസ് തടയുന്നത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ കൊല്ലം നടന്ന സംഭവത്തിന്റെതാണ്
കേരളത്തില്‍ ശബരിമല സീസണ് നടക്കുന്നു. വലിയ തോതില്‍ ശബരിമലയിലേക്ക് എത്തുന്നുണ്ട്. ഇതിനിടെ ശബരിമലയിലേക്ക് പോകുന്ന അയ്യപ്പന് ഭക്തരുടെ ബസ് തടയുന്നത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഈയിടെ നടന്ന ഒരു സംഭവത്തിന്റെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ അയ്യാപ്പന്മാരുടെ ബസിനെ തടഞ്ഞു വെച്ചതായി നമുക്ക് […]
Continue Reading