ഇറാക്കിൽ യുദ്ധത്തിൽ വീട് നഷ്ടപെട്ട പെൺകുട്ടിയുടെ ചിത്രം സിറിയയിൽ യസീദി അഭയാർത്ഥി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

യുദ്ധത്തിൽ ഉറ്റവരേയും ഉടയവേരേയും നഷ്ടപ്പെട്ട് ഇരിക്കുന്ന ഒരു യസീദി പെൺകുട്ടിയുടെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ഒരു പെൺകുട്ടി സങ്കടത്തിനിടെ ചിരിക്കാൻ ശ്രമിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: […]

Continue Reading

ഐസിസ് ക്യാമ്പിൽ നിന്ന് ഇന്ത്യൻ സ്ത്രീകളെ രക്ഷപ്പെടുത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നത് യെസീദി സ്ത്രീകളെ രക്ഷപ്പെടുത്തുന്ന പഴയ വീഡിയോ

കേരള സ്റ്റോറി എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയിലെ സാഹചര്യങ്ങള്‍ക്ക് സമാനമായി ലൈംഗിക അടിമകളാക്കി പാര്‍പ്പിച്ച ഇന്ത്യന്‍ യുവതികളെ യു‌എസ് സൈന്യം രക്ഷപ്പെടുത്തിയ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് ചങ്ങലയിൽ ബന്ധിച്ച ഏതാനും  സ്ത്രീകളെ സൈനിക ഉദ്യോഗസ്ഥർ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ലൈംഗിക അടിമകളായി പാർപ്പിച്ച 38 ഇന്ത്യൻ സ്ത്രീകളെ ഐസിസ് ടെന്‍റുകളിൽ നിന്ന് യുഎൻ (യുണൈറ്റഡ് നേഷൻസ്) സൈന്യം രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള […]

Continue Reading