രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ബലംപ്രയോഗിച്ച് ചുംബിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ് ചിത്രം…
കുറച്ച് ദിവസങ്ങൾ മുമ്പ് സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാതലത്തിൽ പലരും സമൂഹ മാധ്യമങ്ങളിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തി. ഈ കൂട്ടരിൽ ചില രാഷ്ട്രീയ നേതാക്കളുടെ സ്ത്രീകളോടൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരമൊരു പോസ്റ്റിൽ രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം എഡിറ്റ് ചെയ്ത് നിർമിച്ചതാണ് […]
Continue Reading
