കര്‍ണ്ണാടകയിലെ മറവന്‍തെ ബീച്ച് റോഡിന്‍റെ ദൃശ്യങ്ങള്‍ ലക്ഷദ്വീപിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് ശേഷം നിരവധി വാര്‍ത്തകളും വര്‍ത്തമാനങ്ങളും ലക്ഷദ്വീപിനെ ചുറ്റിപ്പറ്റി പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ലക്ഷദ്വീപിലെ ഒരു റോഡ് എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു  പ്രചരണം  കടല്‍ത്തീരത്ത് കൂടിയുള്ള നാലുവരിപ്പാതയുടെ മനോഹരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മറുവശത്ത് കായലോരമാണ് കാണുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ലക്ഷദ്വീപിനെ ലോകത്തിന്റെ മുന്നിൽ നമ്പർവൺ ആകും” FB post archived link എന്നാല്‍ ദൃശ്യങ്ങള്‍ […]

Continue Reading

‘ലക്ഷദ്വീപിലെ അഗത്തി ഐലന്‍റിൽ നവീകരിച്ച അന്താരാഷ്ട്ര നിലവാരത്തിൽ എയർപോർട്ടും റൺവേയും’- പ്രചരിക്കുന്നത് പഴയ വീഡിയോ

പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. തുടർന്ന് അദ്ദേഹം ട്വിറ്ററിൽ ഇതേക്കുറിച്ച് ചിത്രങ്ങളും കുറിപ്പും പങ്കുവയ്ക്കുകയും  ടൂറിസം പ്രമോഷന് ആഹ്വാനം ചെയ്യുകയും ചെയ്തു.  ഇതിനുശേഷം ലക്ഷദ്വീപിലെ അഗത്തി ഐലൻഡിലെ വിമാനത്താവളത്തിന്‍റെ പുതിയ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട്  ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.   പ്രചരണം ലക്ഷദ്വീപിലെ നവീകരിച്ച അന്താരാഷ്ട്ര ആദ്യ വിമാനം ലാന്‍റ്  ചെയ്യുന്നുവെന്ന് അവകാശപ്പെട്ട വീഡിയോ ആണ് പ്രചരിക്കുന്നത്.  വിമാനത്തിനുള്ളിലിരുന്നു തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണിത് എന്ന് അനുമാനിക്കുന്നു ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലക്ഷദ്വീപിലെ അഗത്തി […]

Continue Reading

കടലിന്നടിയിലെ മെസ്സി കട്ടൗട്ട് ലക്ഷദ്വീപിൽ നിന്നുള്ളതാണ്, കേരളത്തിലെതല്ല…

അര്‍ജന്‍റീന ഫിഫ ലോകകപ്പ് കിരീടം നേടിയ ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ലയണൽ മെസിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് ആരാധകര്‍ സന്തോഷം പ്രകടിപ്പിക്കുകയാണ്. കേരളത്തിലെ ഫുട്ബോൾ ആരാധകര്‍ സംസ്ഥാനത്തെ തെരുവുകളിലും പുഴ വെള്ളത്തില്‍ പോലും സ്ഥാപിച്ച പ്രശസ്ത ഫുട്ബോൾ കളിക്കാരുടെ കട്ട് ഔട്ടുകൾ നേരത്തെ തന്നെ വൈറല്‍ ആയിരുന്നു. നെയ്മർ ജൂനിയർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങിയ കളിക്കാരുടെ കട്ട്-ഔട്ടുകളുടെ പേരില്‍ ഫിഫ, ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി കേരളത്തെ അംഗീകരിക്കുന്ന തരത്തിൽ ജനപ്രിയമായി. ഇതിനിടയിലാണ് വെള്ളത്തിനടിയിലെ […]

Continue Reading

FACT CHECK: മധ്യപ്രദേശിലെ പഴയ ചിത്രം അട്ടപ്പാടിയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

കേരളത്തിലെ അട്ടപ്പാടിയില്‍ ജിവിക്കുന്ന പട്ടിണി കുട്ടികള്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് അട്ടപ്പാടിയും കേരളവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ചില പാവപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രം കാണാം. ഈ ചിത്രം അട്ടപ്പാടിയുമായി ബന്ധപെടുത്തി പോസ്റ്റില്‍ എഴുതുന്നത് ഇങ്ങനെയാണ്: “അട്ടപ്പാടിയിലെ പട്ടിണി മാറ്റിയാല്‍ […]

Continue Reading

FACT CHECK: ഇന്നത്തെ കശ്മീരിലെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വൈറല്‍ ചിത്രം പഴയതാണ്…

‘ഇന്നത്തെ കശ്മീര്‍’ അതായത് ആര്‍ട്ടിക്കിള്‍ 370, 35A റദ്ദാക്കിയതിനെ ശേഷമുള്ള കാശ്മീറിലെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഈ ചിത്രം കശ്മീറിലേതാണ് എന്ന് തെളിഞ്ഞു പക്ഷെ ഈ ചിത്രം പഴയതാണ് എന്നും വ്യക്തമായി. എന്താണ് സാമുഹ മാധ്യമങ്ങളില്‍ ഈ ചിത്രം വെച്ച് നടത്തുന്ന പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് […]

Continue Reading