ക്രൈസ്തവര്‍ക്ക് എതിരായ ആക്രമണത്തിന് 10 വര്‍ഷം തടവ് എന്ന് സുപ്രീം കോടതി വിധി… പ്രചരിക്കുന്നത് വ്യാജ സന്ദേശം

ഹിജാബ് ധരിച്ചതിന്‍റെ പേരില്‍ കൊച്ചി പള്ളുരുത്തിയിലെ ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളില്‍ വിവിദ്യാര്‍ഥിനിയെ ക്ലാസിനു വെളിയില്‍ നിര്‍ത്തിയ സംഭവത്തില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ സ്കൂള്‍ മാനേജ്മെന്‍റിനോട് വിശദീകരണം തേടി നോട്ടീസ് അയച്ചിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. മ്സ്കൂല്‍ മാനേജ്മെന്‍റിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് വിദ്യാഭ്യാസ വകുപ്പ് കോടതി മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്രൈസ്തവര്‍ക്ക് അനുകൂലമായി ഈ പശ്ചാത്തലത്തില്‍  സുപ്രീം കോടതി അടിയന്തിര വിധി പ്രഖ്യാപിച്ചു എന്ന് അവകാശപ്പെട്ട് […]

Continue Reading