വൈദ്യുതി വകുപ്പ് ഡ്രൈവറുടെ പേ സ്ലിപ്പ് ഉപയോഗിച്ച് തെറ്റായ പ്രചരണം നടത്തുന്നു…
കേരളത്തിലെ സർക്കാർ വകുപ്പുകളിൽ വച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിടുന്നത് വൈദ്യുതി വകുപ്പാണ്. ഇതിനുമുമ്പ് വൈദ്യുതി വകുപ്പിനെക്കുറിച്ച് പ്രചരിച്ച പല വാർത്തകളും വ്യാജപ്രചരണങ്ങളാണെന്ന് അന്വേഷണത്തിലൂടെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം വൈദ്യുതി വകുപ്പ് ഡ്രൈവർക്ക് പോലും ഏകദേശം ഒരു ലക്ഷത്തിന് അടുത്താണ് ശമ്പളം കിട്ടുന്നത്, അതിനാലാണ് വൈദ്യുതി ചാർജ് കൂട്ടാൻ പോകുന്നത് എന്ന പ്രചാരണമാണ് നടക്കുന്നത്. വൈദ്യുതി വകുപ്പിലെ ഒരു ഡ്രൈവറുടെ സാലറി സ്ലിപ്പിന്‍റെ […]
Continue Reading
