വയനാട്ടിൽ സിപിഎം പ്രവർത്തകർ കൂട്ടയടി നടത്തിയോ..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…
സിപിഎം പ്രവർത്തകർ തമ്മിലടി കൂടുന്നുവെന്നും സിപിഎം പ്രവർത്തകരെ കൊണ്ട് പൊറുതിമുട്ടിയ ജനം അവരെ കൈകാര്യം ചെയ്യുന്നു എന്നും രണ്ട് അവകാശവാദങ്ങളോടെ ഒരേ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം സിപിഎം പതാകയുമേന്തി ഒരു സംഘം ആളുകൾ റോഡിലൂടെ മുന്നോട്ടുവരുന്നതും എതിർദിശയിൽ നിന്നും ഏതാനും ആളുകള്‍ അവരെ തടയുന്നതും പിന്നീട് ഇത് കയ്യേറ്റത്തിൽ എത്തുന്നതും പോലീസ് ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണാം വീഡിയോയുടെ ഒപ്പമുള്ള വിവരണങ്ങൾ ഇങ്ങനെ: “1. വയനാട്ടിൽ സിപിഎം നെ സഹികെട്ട ജനം തെരുവിൽ അടിച്ചുകൂട്ടുന്നു. ഇത് […]
Continue Reading