ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തി- പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്, സത്യമിങ്ങനെ…
വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. കുട്ടികളെ വിദേശത്ത് അയക്കുന്ന വ്യാജ ഏജന്‍സികളും അതുപോലെ വ്യാജ രേഖ നിര്‍മ്മാണവും ഈ രംഗത്ത് സജീവമാണ്. ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തി എന്നവകാശപ്പെട്ട് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം വ്യാജ ഡിഗ്രി-വിസ തട്ടിപ്പ്, ബിജെപി ഭരിക്കുന്ന അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളെ ബാന്‍ ചെയ്തു. ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് […]
Continue Reading