‘ലക്ഷദ്വീപിലെ അഗത്തി ഐലന്‍റിൽ നവീകരിച്ച അന്താരാഷ്ട്ര നിലവാരത്തിൽ എയർപോർട്ടും റൺവേയും’- പ്രചരിക്കുന്നത് പഴയ വീഡിയോ
പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. തുടർന്ന് അദ്ദേഹം ട്വിറ്ററിൽ ഇതേക്കുറിച്ച് ചിത്രങ്ങളും കുറിപ്പും പങ്കുവയ്ക്കുകയും ടൂറിസം പ്രമോഷന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതിനുശേഷം ലക്ഷദ്വീപിലെ അഗത്തി ഐലൻഡിലെ വിമാനത്താവളത്തിന്‍റെ പുതിയ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം ലക്ഷദ്വീപിലെ നവീകരിച്ച അന്താരാഷ്ട്ര ആദ്യ വിമാനം ലാന്‍റ് ചെയ്യുന്നുവെന്ന് അവകാശപ്പെട്ട വീഡിയോ ആണ് പ്രചരിക്കുന്നത്. വിമാനത്തിനുള്ളിലിരുന്നു തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണിത് എന്ന് അനുമാനിക്കുന്നു ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലക്ഷദ്വീപിലെ അഗത്തി […]
Continue Reading