അച്ഛനെയും മകനെയും ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്…
അച്ഛനും മകനും ഒരേ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പെണ്‍കുട്ടിയും ഒരു യുവാവും ഒരു വയോധികനും കഴുത്തില്‍ മാല ഇട്ട് നില്‍കുന്നതായി കാണാം. പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരവും കാണാം. ഈ വീഡിയോയില്‍ ഈ […]
Continue Reading