രാംപൂരില്‍ ട്രെയിന്‍ അട്ടിമറി ഗൂഡാലോചനയുടെ ഭാഗമായി ട്രാക്കിൽ ഒരു ഇരുമ്പ് ദണ്ഡ് കുറുകെ ഇട്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…

റെയിൽവേ ട്രാക്കില്‍ എന്തെങ്കിലും വസ്തുക്കള്‍ നിക്ഷേപിച്ച് ട്രെയില്‍ പാളംതെറ്റിച്ച് അപകടങ്ങളുണ്ടാക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും ഏതാനും ആഴ്ചകളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ട്രെയിൻ പാളം തെറ്റി അപകടമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി മുസ്ലീം സമുദായത്തിൽപ്പെട്ടവര്‍ റെയിൽവേ ട്രാക്കിൽ ഒരു ഇരുമ്പ് ദണ്ഡ് കുറുകെ ഇട്ടിരിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രചരണം റെയില്‍വേ ട്രാക്കിന് കുറുകെ നീളത്തിലുള്ള ഇരുമ്പ് ദണ്ഡ് കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ട്രെയിന്‍ അട്ടിമറി ശ്രമത്തിന്‍റെ ഭാഗമാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള […]

Continue Reading

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ള പഴയ വീഡിയോ ഇപ്പോഴത്തെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഉത്തര്‍പ്രദേശില്‍ 9 ജില്ലകളിലെ 54 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടർമാർ തിങ്കളാഴ്ച യുപി തെരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്തുകയുണ്ടായി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം മാർച്ച് 7 ന് നടക്കും. ഇതിനിടയില്‍ വോട്ട് അട്ടിമറി നടന്നുവെന്ന് വോട്ടര്‍മാര്‍ മാധ്യമങ്ങളുടെ മുന്നില്‍ ആരോപിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പ്രചരണം  ബിജെപി പ്രവർത്തകർ വോട്ടർമാരുടെ വിരലുകളിൽ വീട്ടിലെത്തി മഷി പുരട്ടുകയാണെന്നും 500 രൂപ പ്രതിഫലമായി ലഭിച്ചുവെന്നും വീരേന്ദ്ര കുമാർ എന്ന യുവാവും മറ്റ് ചില വോട്ടര്‍മാരും മാധ്യമങ്ങള്‍ക്ക് […]

Continue Reading