വീഡിയോയില്‍ സുപ്പര്‍സ്റ്റാര്‍ രജനികാന്തില്‍ നിന്ന് സമ്മാനം നേടിയ ഈ യുവാവ് ചെറുപ്പത്തിലെ കെ. അണ്ണാമലൈയല്ല…
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ ചെറുപ്പത്തില്‍ സുപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ മുമ്പില്‍ പ്രസംഗിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയില്‍ കാണുന്നത് കെ. അണ്ണാമലൈയല്ല എന്ന് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്തി. ആരാണ് വീഡിയോയില്‍ കാണുന്ന യുവാവ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു യുവാവ് വളരെ ഉത്സാഹത്തില്‍ പ്രസംഗം നടത്തുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് […]
Continue Reading