പെഹല്‍ഗാമിന് ശേഷം ഇന്ത്യന്‍ ആര്‍മി തിരിച്ചടിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ച്…

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്വരയില്‍ 2025 ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ 27 വിനോദസഞ്ചാരികൾക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. 20 ലധികം പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ച ശേഷം മേഖലയിലെ ഏറ്റവും മാരകമായ ഈ ആക്രമണം സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും കശ്മീർ താഴ്‌വരയിലെ പൊതുജന സൗഹാര്‍ദ്ദ മാറ്റങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.  ഇന്ത്യന്‍ സൈന്യം ശക്തമായി ഇതിനെതിരെ തിരിച്ചടിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു […]

Continue Reading

‘ദുര്‍ഘട അതിര്‍ത്തിയില്‍ രാജ്യം കാക്കുന്ന ഇന്ത്യന്‍ സൈനികന്‍’- പ്രചരിക്കുന്നത് ഇറാഖി സൈനികന്‍റെ ചിത്രം…

മലകളും കാടുകളുമുള്ള ദുര്‍ഘടമായ അതിർത്തി പ്രദേശത്ത് ഒരു സൈനികന്‍ വിശ്രമിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട് ഇന്ത്യൻ സൈനികനാണ് ചിത്രത്തിലുള്ളത് എന്നാണ് അവകാശപ്പെടുന്നത്. പ്രചരണം  ചിത്രത്തിലുള്ള സൈനികന്‍ ഒരു മൺ ഗുഹയ്ക്കുള്ളിൽ ജോലിക്കിടെ അല്‍പനേരം മയങ്ങുന്നത് ശരീരത്തില്‍ ആയുധങ്ങള്‍ ചേര്‍ത്തുവെച്ചുകെട്ടിയാണ്. ഇത് ഇന്ത്യക്ക് വേണ്ടി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികനാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഏതൊരു ഭാരതിയനും ഇത് കണ്ടാൽ അപ്പോ ലൈക്ക് അടിക്കും” FB post archived link  എന്നാല്‍ ഇത് […]

Continue Reading

ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും ജവാന്മാര്‍ ദീപാവലി ആഘോഷിക്കുന്ന വീഡിയോയല്ല ഇത്…

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും പാക്കിസ്ഥാന്‍ സൈന്യവും ദീപാവലി ആശംസകള്‍ നല്‍കുന്നത്തിന്‍റെയും ഉപഹാരങ്ങള്‍ കൈമാറുന്നത്തിന്‍റെയും ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ തെറ്റായ വിവരണവുമായാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും സൈന്യങ്ങള്‍ തമ്മില്‍ ഉപഹാരങ്ങള്‍ കൈമാറുന്നതായി നമുക്ക് കാണാം. ഈ ദൃശ്യങ്ങള്‍ ഇന്ത്യയിന്‍റെയും […]

Continue Reading

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് സിനിമയിലെ ചിത്രം…

ഈയിടെ ഇന്ത്യയും ചൈനയും തമ്മില്‍ അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ അന്താരാഷ്ട്ര അതിര്‍ത്തിയുടെ അടുത്ത് സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ 9ന് ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് അതിക്രമിക്കാന്‍ ശ്രമിച്ചു. പക്ഷെ ഇന്ത്യന്‍ സൈന്യം കരുത്തോടെ അവരെ നേരിട്ടു. അവസാനം ചൈനീസ് സൈന്യത്തിന് പിന്മാറേണ്ടി വന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇയിടെ  ചൈനയുടെയും ഇന്ത്യയുടെയും സൈന്യം തമ്മില്‍ അരുണാചല്‍ പ്രദേശില്‍ നടന്ന സംഘര്‍ഷത്തിനോട് ബന്ധപെടുത്തിയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.  പക്ഷെ ഈ ചിത്രം […]

Continue Reading