FACT CHECK: ഇന്ത്യന്‍ ഓയിലിനെ കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് വിട്ടുവോ..? സത്യാവസ്ഥ അറിയൂ…

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് വിറ്റു എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഈ വാദം ഉന്നയിക്കുന്നവര്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ പ്രചരണം തെറ്റാന്നെന്ന്‍ ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റില്‍ നമുക്ക് ഒരു പെട്രോള്‍ പമ്പിന്‍റെ ചിത്രം നമുക്ക് കാണാം. ഇന്ത്യന്‍ ഓയില്‍ അദാനി ഗാസ് എന്ന പേരാണ് […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദി പ്രണമിക്കുന്നത് അദാനിയുടെ ഭാര്യയെയല്ല; സത്യാവസ്ഥ അറിയൂ…

പ്രധാനമന്ത്രി മോദി ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ഗൌതം അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ മുമ്പില്‍ കുനിഞ്ഞ് കൈകുപ്പി പ്രണമിക്കുനത്തിന്‍റെ കാഴ്ച എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണ് എന്ന് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Screenshot:Facebook post claiming PM Modi paying respects to Mrs. Preeti Adani […]

Continue Reading