ഉദ്ധവ് താക്കറെ രാജി വെച്ചതിന് ശേഷം ആഹ്ളാദം പ്രകടിപ്പിക്കുന്ന അര്‍നബ് ഗോസ്വാമിയുടെ വീഡിയോയല്ല ഇത്…

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തില്‍ നിന്ന് രാജിവച്ചത്തിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ അ൪നബ് ഗോസ്വാമി ആഹ്ളാദം പങ്കിടുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഉദ്ധവ് താക്കറെയുടെ രാജിയുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് റിപബ്ലിക്‌ വേള്‍ഡ് എഡിറ്റര്‍ അര്‍നബ് ഗോസ്വാമിയുടെ ഒരു […]

Continue Reading