പ്രയാഗ് രാജില്‍ ഫ്ലൈറ്റ് ലാന്‍റിംഗിനിടെ കുംഭമേളയെ കുറിച്ച് അനൌണ്‍സ്മെന്‍റ് – വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്…

നടക്കുന്ന മഹാ കുംഭമേള നടക്കുന്ന പ്രയാഗ് രാജിന് മുകളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര വിമാനത്തിൽ കുംഭമേളയുടെ മാഹാത്മ്യം അനൗൺസ് ചെയ്യുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം വിമാനം ലാന്‍റിംഗിന് തയ്യാറാകുമ്പോൾ യാത്രക്കാരോട് പൈലറ്റ് കുംഭമേളയെ കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം. കുംഭമേള നടക്കുന്ന സ്ഥലമാണിതെന്നും മഴയുള്ള കാഴ്ച ആസ്വാദ്യകരമാണെന്നും യാത്രക്കാരോട് പൈലറ്റ് പറയുന്നു. അന്താരാഷ്ട്ര വിമാനം ലാൻഡ് ചെയ്യുന്ന കാഴ്ച എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കുംഭമേള:അന്താരാഷ്ട്ര വിമാനം ലാൻഡ് ചെയ്യുന്ന കാഴ്ച്ച…ലോകം മുഴുവൻ വൈറൽ […]

Continue Reading