FACT CHECK: അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ വോളിബോൾ ടീം അംഗം മഹ്ജാബിന്‍ ഹാകിമിയെ കൊന്നത് താലിബാനല്ല… സത്യമറിയൂ…
സങ്കുചിതമായ നയങ്ങളും ഭീകര ശിക്ഷാവിധികളും താലിബാനെ മുഖമുദ്രയാണ്. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ഓഗസ്റ്റ് മാസം താലിബാൻ ഭരണം ഏറ്റെടുത്തതോടെ ലോകരാഷ്ട്രങ്ങൾ ആശങ്കയോടെയാണ് ഭരണത്തെ വീക്ഷിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാത്ത സംഘടനയാണ് താലിബാൻ. താലിബാനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു വാർത്ത സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്. പ്രചരണം അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ വോളിബോൾ ടീം അംഗം മഹ്ജാബിന്‍ ഹാകിമിയെ താലിബാൻ കഴുത്തറുത്ത് കൊന്നു എന്നാണ് വാർത്ത. ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന പ്രചരണം ഇങ്ങനെയാണ്: “ഇത് മെഹ്‌ജുബിൻ ഹാകിമി. അഫ്ഘാൻ നാഷണൽ വിമൻസ് […]
Continue Reading
