RAPID FC: ഈ ചിത്രം കാബൂളിലേതല്ല, ഗ്രീസില്‍ നിന്നുള്ള പഴയ ചിത്രമാണ്…
അഫ്ഗാനിസ്ഥാൻ ഭരണം ഏകദേശം പൂർണമായും താലിബാൻ പിടിച്ചെടുത്ത വാർത്തകൾ നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. അഫ്‌ഗാനിസ്ഥാൻ ജനതയെ മോചിപ്പിക്കണമെന്ന്അപേക്ഷിച്ചുകൊണ്ട് അവിടെനിന്നും അതിദാരുണമായ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട് പ്രചരണം ഇവിടെ നൽകിയിട്ടുള്ള ചിത്രം ശ്രദ്ധിക്കുക. ചിത്രത്തിൽ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ ചെറിയ കുഞ്ഞ് ഇരിക്കുന്നത് കാണാം. സമീപത്ത് കുഞ്ഞിനെ അമ്മ ഇരുന്ന് ആരോ നൽകിയ ഭക്ഷണം കഴിക്കുന്നുണ്ട്. വീടിനുള്ളിൽ തൊട്ടിലില്‍ ഉറങ്ങേണ്ടുന്ന പ്രായത്തില്‍ മഞ്ഞും മഴയുമേറ്റ് തെരുവോരത്ത് പെട്ടിക്കുള്ളിൽ ഇരിക്കുന്ന കുഞ്ഞിന്‍റെ ചിത്രം ആരുടെയും കരളലിയിക്കും. FB post […]
Continue Reading