കുവൈറ്റ് അമീര്‍ ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം അറിയൂ…

കുവൈറ്റ് അമീര്‍ ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  അറബ് വേഷധാരിയായ ഒരാള്‍ സാരേ ജഹാം സെ അച്ചാ… ഗാനവും തുടര്‍ന്ന് വന്ദേ മാതരവും വേദിയില്‍ ആലപിക്കുന്നത് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ഹാലാ മോദി എന്നെഴുതിയ പോസ്റ്ററുകളും കൊണ്ട് വേദി അലങ്കരിച്ചിരിക്കുന്നതും പശ്ചാത്തലത്തില്‍ കാണാം. കുവൈറ്റ് അമീര്‍ ആണ് ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് എന്നു സൂചിപ്പിച്ച്  ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ന് കുവൈറ്റ്‌ ലെ അമീർ, ‘ […]

Continue Reading

ഇന്ത്യയിലെ മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ലെന്ന് ഖത്തര്‍ ഭരണാധികാരി പറഞ്ഞതായി വ്യാജ പ്രചരണം…

ഒക്‌ടോബർ 7 ന് ഗാസയിൽ നിന്ന് ഹമാസ് ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി ഒരു സൈനിക ആക്രമണം നടത്തി, തുടര്‍ന്ന്  ഇസ്രായേലിൽ നിന്നുള്ള പ്രത്യാക്രമണങ്ങള്‍ക്കും ഗാസയിലേക്കുള്ള അവശ്യവസ്തുക്കളുടെ പൂർണ്ണമായ ഉപരോധത്തിനും ലോകം സാക്ഷ്യം വഹിച്ചു. സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 4000 കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ അറബ് രാഷ്ട്രങ്ങള്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. അതേസമയം ഇന്ത്യയുടെ പിന്തുന്ന ഇസ്രയേലിനാണ്. ഇതിനിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യന്‍ മുസ്ലിങ്ങളെ […]

Continue Reading