FACT CHECK: അമേരിക്കന്‍ പൌരന്മാര്‍ വേദമന്ത്രങ്ങള്‍ ചൊല്ലുന്നത് പാര്‍ലമെന്റിലല്ല, ചിക്കാഗോയിലെ ഒരു ക്ഷേത്രത്തിലാണ്…
വിദേശ പൗരന്മാർ ഇന്ത്യയിലെ സംസ്കൃത സ്ലോകങ്ങൾ ചൊല്ലുന്ന വീഡിയോകൾ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട് അത്തരത്തിൽ ഒരു വീഡിയോയാണ് നാമിന്ന് അന്വേഷിക്കുന്നത്. പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിൽ രണ്ടു വിദേശികൾ പരമശിവനെ സ്തുതിച്ചു കൊണ്ടുള്ള മഹാ രുദ്രമന്ത്രം വളരെ സ്ഫുടതയോടെ ആലപിക്കുന്നത് കാണാം. വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള വിവരണം ഇങ്ങനെയാണ്. 🕉️🙏അമേരിക്കൻ പാർലമെൻ്റിൽ സായിപ്പുമാർ വേദമന്ത്രം ചൊല്ലുന്നു… ഇത് മതേതര ഇന്ത്യലെ കേരളത്തിലാണെങ്കിലുള്ള അവസ്ഥ ആലോജിച്ചുനോക്കൂ! മതേതരത്വം ഇനി എത്രകാലം?🙏 archived link FB post […]
Continue Reading