‘ഭാഗ്യശാലികള്‍ക്ക് സൌജന്യ കാര്‍’ — തട്ടിപ്പ് സന്ദേശം ഹ്യുണ്ടായി കമ്പനിയുടെ പേരിലും… ശ്രദ്ധിക്കുക…
ഹ്യുണ്ടായി കാർ കമ്പനി വാർഷികത്തോടെ അനുബന്ധിച്ച് ഭാഗ്യശാലികൾക്ക് കാർ സമ്മാനമായി നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയധികം വൈറലായിട്ടുണ്ട്. പ്രചരണം ഹ്യുണ്ടായി കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്: “ഇന്നലെ HYUNDAI കാർ സമ്മാനം നേടിയ നിങ്ങളിൽ നിന്നുള്ളവർക്ക് അഭിനന്ദനങ്ങൾ. ഭാഗ്യമില്ലാത്തവർക്കായി, ദയവായി ആവശ്യകതകൾ ശരിയായി പിന്തുടരുക, ഞങ്ങളുടെ പോസ്റ്റ് പങ്കിടുക, നിങ്ങളുടെ ഭാഗ്യബോക്സ് നമ്പർ തിരഞ്ഞെടുക്കുക, കാരണം ഞങ്ങളുടെ കാറിന്റെ കീകൾ 5 ബോക്സുകളിൽ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇന്ന് മുതൽ […]
Continue Reading