2018ല്‍ അന്തരിച്ച ഫാഷന്‍ ബ്ലോഗറുടെ അവസാന വാക്കുകള്‍ ലതാ മങ്കേഷ്ക്കറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ലോകത്തോട് വിടപറഞ്ഞ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കരിന്‍റെ അവസാന വാക്കുകള്‍ എന്ന പേരില്‍ ഒരു ചിത്രവും കുറിപ്പും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ലതാ മങ്കേഷ്കര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരിക്കുമ്പോഴുള്ള ഒരു ചിത്രവും അവര്‍ ജീവിതത്തില്‍ നിന്നും മനസിലാക്കിയ ആത്മീയ ചിന്തകള്‍ എന്ന തരത്തിലുള്ള ഒരു കുറിപ്പുമാണ് പ്രചരിക്കുന്നത്.  FB post archived link എന്നാല്‍ ഈ കുറിപ്പ് ലതാ മങ്കേഷ്കറുടെതല്ലെന്നും ചിത്രം അവരുടെ അവസാന നാളിലേതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വസ്തുത […]

Continue Reading