ഐസിസിൽ ചേരാൻ പ്രേരിപ്പിച്ചതിന് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അടുത്ത കാലത്ത് നടന്നതാണോ …?
വിവരണം Archived Link “എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍” എന്ന അടികുറിപ്പോടുകൂടി 2019 ഏപ്രില്‍ 27 ന് Malayalivartha അവരുടെ ഫെസ്ബൂക്ക് പേജില്‍ ഒരു വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഐഎസ് പതാക ഉപയോഗിച്ച് ഐസിസിൽ ചേരാൻ ആഹ്വനം ചെയ്തതായി കണ്ടെത്തിയെന്ന് പറയുകയാണ്. വീഡിയോയിൽ പറയുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഈ സംഭവം അസാമിലാണ് നടന്നതെന്ന് മനസിലാക്കുന്നു. ദേശീയത പ്രസംഗിക്കുവാനും പ്രചരിപ്പിക്കാനും മുന്നിൽ നിൽക്കുന്ന ബിജെപിയുടെകടുത്ത പ്രവർത്തകരാണ് ഐസിസിൽ ചേരാൻ ആഹ്വാനം നല്‍കിയതിനു അറസ്റ്റിലായതെന്ന് വീഡിയോയിൽ […]
Continue Reading