മഹാത്മാ ഗാന്ധി അഹിംസയുടെ തത്വം ഇസ്ലാമിൽ നിന്നാണ് സ്വീകരിച്ചത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞുവോ? 

മഹാത്മാ ഗാന്ധി അഹിംസയുടെ തത്വം ഇസ്ലാമിൽ നിന്നാണ് സ്വീകരിച്ചത് എന്ന് രാഹുൽ ഗാന്ധി പറയുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൻ്റെ വീഡിയോ ക്ലിപ്പ്  കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “മഹാത്മാഗാന്ധി […]

Continue Reading

Fact Check: രാഹുല്‍ ഗാന്ധിയുടെ ക്രോപ്പ് ചെയ്ത വീഡിയോ വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

വയനാട് എം.പിയും മുന്‍ കോണ്‍ഗ്രസ്‌ അധ്യകഷനുമായ രാഹുല്‍ ഗാന്ധി മഹാത്മാ ഗാന്ധിയെ കുറിച്ച് ഒരു പൊതു പരിപാടിയില്‍ പറയുമ്പോള്‍, മഹാത്മാ ഗാന്ധി അഹിംസയുടെ സിദ്ധാന്തം കണ്ടെത്തിയത് ഇസ്ലാം മതത്തില്‍ നിന്നാണ് എന്ന് പറഞ്ഞു എന്ന വാദത്തോടെ രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ഇങ്ങനെ പ്രസംഗിച്ചില്ല എന്ന് കണ്ടെത്തി. അദേഹം യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞിട്ടുള്ളത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]

Continue Reading