പാര്‍ലിമെന്‍റില്‍ യോഗി ആദിത്യനാഥിന്‍റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച ഒവൈസിയെ യോഗി ശാസിച്ച് ഇരുത്തി എന്ന് വ്യാജപ്രചരണം…

തന്‍റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച എ.ഐ.എം.ഐ.എം. നേതാവ് അസ്സദ്ദുദിന്‍ ഒവൈസിയി യോഗി ആദിത്യനാഥ് ശാസിച്ച് ഇരുത്തി എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ എഡിറ്റ്‌ ചെയ്ത് വീഡിയോ വെച്ച് തെറ്റായ പ്രചാരണമാണിത് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഒരു പ്രസംഗം നമുക്ക് കാണാം. പ്രസംഗത്തിനിടെ […]

Continue Reading

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരയുന്നത് The Kashmir Files കണ്ടിട്ടല്ല; വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

വിവേക് രഞ്ജന്‍ അഗ്നിഹോത്രിയുടെ സിനിമ ദി കാശ്മീര്‍ ഫയല്‍സ് (The Kashmir Files) കാണുന്നത്തിനിടെ യോഗി ആദിത്യനാഥ് കരയുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് കുടാതെ ദി കശ്മീര്‍ ഫയല്‍സ് സിനിമയുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് യുപി […]

Continue Reading

യോഗി ആദിത്യനാഥ് പച്ചക്കറി സ്റ്റാളിന് സമീപം നില്‍ക്കുന്ന ചിത്രം ഫോട്ടോഷൂട്ടല്ല, യാഥാര്‍ഥ്യമറിയൂ…

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പച്ചക്കറി വിൽപ്പനക്കാരിയായ ഒരു സ്ത്രീയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം യോഗി ആദിത്യനാഥ് പച്ചക്കറി കച്ചവടക്കാരിയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത്  ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണ് എന്ന് വാദിച്ച് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇത്രയും നല്ല വൃത്തിയിൽ ഈ സാധുവായ കാഷായധാരിക്ക് പച്ചക്കറി കട തയാറാക്കിയത് ചില ദൃക്ദോഷധാരികൾ പറയും ഫോട്ടോ സെക്ഷന് വേണ്ടിയായിരിക്കുമെന്ന്. അല്ലെ അല്ല എന്ത് നല്ല വൃത്തിയുള്ള പച്ചക്കറി സ്റ്റാൾ..🤠😎” archived […]

Continue Reading

UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരയുന്നതിന്‍റെ വൈറല്‍ വീഡിയോ പഴയതാണ്…

UP തെരഞ്ഞെടുപ്പുകള്‍ അടുത്ത വരുന്ന പശ്ചാതലത്തില്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരയുന്നതിന്‍റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് കണ്ടെത്തി. എന്തിനാണ് യോഗി വീഡിയോയില്‍ കരയുന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തേങ്ങി തേങ്ങി കരയുന്നതായി കാണാം. അദ്ദേഹം സഭയില്‍ പ്രസങ്ങിക്കുകയാണ് എന്ന് തോന്നുന്നു. സഭയിലെ അംഗങ്ങളും സ്പീക്കറും […]

Continue Reading

FACT CHECK: മോശമായ സ്ഥിതിയില്‍ കിടക്കുന്ന ബീഹാറിലെ ദേശിയ പാതയുടെ പഴയ ചിത്രം യുപിയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

യോഗിയുടെ ഉത്തര്‍പ്രദേശിലെ ഒരു റോഡിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ഉത്തര്‍പ്രദേശിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു മോശമായ ഒരു റോഡിന്‍റെ ചിത്രം നമുക്ക് കാണാം. ഈ ചിത്രം യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു പാതയാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുനത് […]

Continue Reading

FACT CHECK: യോഗി ആദിത്യനാഥ് പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്ന ഈ വീഡിയോ അദ്ദേഹം മുഖ്യമന്ത്രി ആവുന്നതിനും മുമ്പുള്ളതാണ്…

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മുഖ്യമന്ത്രി തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ നേരിട്ട് കണ്ട് ശാസിക്കുന്നു എന്ന്‍ മനസിലാക്കി പലരും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയെ പ്രശംസിക്കുന്നു. പക്ഷെ ഈ വീഡിയോ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതിനെ ശേഷം നടന്ന സംഭവത്തിന്‍റെതല്ല. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ അദ്ദേഹം 2017ല്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി ആവുന്നത്തിന് മുന്‍പേ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് […]

Continue Reading