പഴയെ ബന്ധമില്ലാത്ത ചിത്രം ലക്നൗവിൽ യു.പി. പോലീസ് പിടികൂടിയ ആയുധങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

ലക്നൗവിലെ ഹക്കിം സലാവുദീനിൻ്റെ വീട്ടിൽ നിന്നും യു.പി. പൊലീസ് പിടിച്ചെടുത്ത 3000 തോക്കുകളും 20 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അര ലക്ഷം വെടിയുണ്ടകളും എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം ലക്നൗവിൽ യു.പി. പോലീസ് പിടിച്ചെടുത്ത ആയുധങ്ങളുടേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം […]

Continue Reading

മണിപ്പുരിൽ കേന്ദ്രസേന പിടികൂടിയ ആയുധങ്ങളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മ്യാൻമറിലെ വീഡിയോ 

മണിപ്പുരിൽ ഭീകരരിൽ നിന്ന് കേന്ദ്രസേന പിടികൂടിയ ആയുധങ്ങളും പണത്തിൻ്റെയും ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  തോക്കുകളും, റോക്കറ്റുകളും, കറൻസി നോട്ടുകളുടെ കെട്ടുകളുടെ ശേഖരം സൈന്യം […]

Continue Reading