FACT CHECK: ഇന്ധന വില വര്‍ദ്ധനവില്‍ എനിക്ക് ഒന്നും ചെയ്യാനില്ലെന്ന് നിര്‍മല സിതാരാമന്‍ പറഞ്ഞുവെന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…
പ്രചരണം ഇന്ധന വില വര്‍ദ്ധന ആശങ്കപ്പെടുത്തുന്ന വിധം വര്‍ദ്ധിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും ഈ വിഷയത്തെ കുറിച്ചുള്ള ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സിതാരാമന്‍ ഇന്ധന വില വര്‍ദ്ധനയെ കുറിച്ച് നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെട്രോളിയം വില വര്‍ദ്ധനവില്‍ എനിക്ക് ഒന്നും ചെയ്യാനില്ലെന്ന് നിര്‍മല സിതാരാമന്‍ എന്നാണ് പോസ്റ്റിലെ പരാമര്‍ശം. ഒപ്പം ഇത് തന്നെയാണ് കര്‍ഷകരും പറയുന്നത് അമ്മച്ചി.. എല്ലാം കോര്‍പ്പരേറ്റുകളെ ഏല്‍പ്പിച്ചാല്‍ ഉടയതമ്പുരാന് വരെ […]
Continue Reading