കര്‍ണ്ണാടകയില്‍ ബിജെപി നേതാവിന്‍റെ കാറിൽ നിന്ന് ഇവിഎം മെഷീൻ കണ്ടെത്തി..? വീഡിയോയുടെ വാസ്തവമിങ്ങനെ…

ജനക്കൂട്ടം വാഹനം തടഞ്ഞു നിര്‍ത്തി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തകര്‍ക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കര്‍ണ്ണാടകയില്‍ ബിജെപി നേതാവിന്‍റെ കാറിൽ നിന്ന് ഇവിഎം മെഷീൻ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ അക്രമാസക്തരായ സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കർണാടകയിൽ BJP നേതാവിന്റെ കാറിൽ നിന്നും EVM മെഷീൻ കൈയോടെ നാട്ടുകാർ പിടികൂടിപ്പോൾ” FB post archived link എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും പോളിംഗ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാര്‍ തകര്‍ത്തപ്പോഴുള്ള പഴയ ദൃശ്യങ്ങളാണ് ഇതെന്നും […]

Continue Reading

FACT CHECK:ബീഹാറില്‍ ബ്ലുറ്റൂത്ത് ഉപയോഗിച്ച് ഇവിഎം ഹാക്കിംഗ് നടന്നു എന്ന് വ്യാജപ്രചരണം…

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വലിയ തരത്തില്‍ ബ്ലുറ്റൂത്ത് തന്ത്രങ്ങള്‍  ഉപയോഗിച്ച് ഇവിഎം ഹാക്കിംഗ് നടന്നു എന്ന് ആരോപ്പിച്ച് ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോയുടെ അന്വേഷണത്തില്‍ ഈ വാദം പൂര്‍ണമായി തെറ്റാന്നെന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍നല്‍കിയ പോസ്റ്റില്‍ ഒരു വീഡിയോയുടെ സ്ക്രീന്‍ഷോട്ട് കാണാം. സ്ക്രീന്‍ഷോട്ടില്‍ ഒരു കറുത്ത ഉപകരണവും മൊബൈല്‍  ഫോണും നമുക്ക് ഒരു ചെരുപ്പക്കാരന്റെ കയ്യില്‍ കാണാം. ഇതിന്‍റെ ഒപ്പം നല്‍കിയ അടികുറിപ്പ് ഇങ്ങനെയാണ്: “ബിഹാറിലുടനീളം ഒരു ബ്ലൂടൂത്ത് ഉപകരണം […]

Continue Reading