ചിത്രത്തില്‍ കാണുന്ന ISKCON സന്യാസി ബംഗ്ലാദേശില്‍ മതതീവ്രവാദ ആരോപണത്തില്‍ തടവില്‍ കഴിയുന്നില്ല
ബംഗ്ലാദേശില്‍ മതതീവ്രവാദം നടത്തുന്നു എന്ന ആരോപണത്തില്‍ ജയിലില്‍ കഴിയുന്ന ISKCON സന്യാസി മുസ്ലിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്ന സന്യാസി ബംഗ്ലാദേശിലെതല്ല എന്ന് കണ്ടെത്തി. ഈ ചിത്രത്തിന് ബംഗ്ലാദേശുമായി യാതൊരു ബന്ധവുമില്ല. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തില്‍ […]
Continue Reading