ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഹമാസ് ജനതയുടെ ആഹ്ളാദം എന്ന് പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍

ഇസ്രയേലും ഹമാസും തമ്മില്‍ ഒക്ടോബർ 10ന് വെടിനിർത്തൽ കരാർ നിലവിൽ വന്നു. പലസ്തീനിൽ നിന്നും ഇസ്രയേൽ സേന പിൻവാങ്ങാൻ ആരംഭിച്ചിട്ടുണ്ട്. ആഹ്ലാദ സൂചകമായി ഹമാസ് അംഗങ്ങൾ ഇതിനിടെ തെരുവിലിറങ്ങി എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഹമാസ് അംഗങ്ങൾ വാഹനങ്ങളിൽ പോകുന്നതും കുട്ടികൾ വാഹനത്തിന് പിന്നാലെ ഓടുന്നതും സ്ത്രീകള്‍ കൈകള്‍ ഉയർത്തി അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വെടിനിര്‍ത്തല്‍ കരാറിന് ശേഷമുള്ള ഹമാസ് ജനതയുടെ ദൃശ്യങ്ങളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇസ്രായേൽ വെടി നിർത്തലിന് ശേഷം […]

Continue Reading

മുന്‍ പലസ്തീന്‍ പ്രസിഡന്‍റ യാസര്‍ അറഫാത്ത് കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനെ പിന്തുണച്ചിരുന്നോ? സത്യാവസ്ഥ അറിയൂ…

മുന്‍ പലസ്തീന്‍ പ്രസിഡന്‍റ യാസര്‍ അറഫാത്ത് കശ്മീറിന് വേണ്ടി പകിസ്ഥാനോടൊപ്പം ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണ് എന്ന് പറഞ്ഞിരുന്നു അതെ സമയം ഇന്ത്യയോട് ആരും യുദ്ധം ചെയ്‌താല്‍ ഞങ്ങളോടും യുദ്ധം ചെയ്യേണ്ടി വരും പറഞ്ഞു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.  പക്ഷെ ഈ പ്രചരണത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഇന്ത്യയും പലസ്തീനും ഇന്ത്യയും ഇസ്രേലും തമ്മിലുള്ള ബന്ധങ്ങളെ താരതമ്യം ചെയ്യുകതാണ്. […]

Continue Reading