ആലങ്കോട് ലീലാകൃഷ്ണന്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്ന് വ്യാജ പ്രചരണം…

കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഭാഗവദ്ഗീതയെ വിമര്‍ശിച്ചു എന്നുള്ള വിവാദങ്ങളും ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ അദ്ദേഹം മതംമാറി എന്നവകാശപ്പെട്ട് ഒരു വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  മാതൃഭൂമിയുടെ ന്യൂസ്കാര്‍ഡില്‍ ആലങ്കോട് ലീലാകൃഷ്ണന്‍റെ ചിത്രം ഉള്‍പ്പെടുത്തി കൊടുത്തിട്ടുള്ള വാര്‍ത്ത ഇങ്ങനെ: “കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്‌ണൻ ഇസ്ലാം മതം സ്വീകരിച്ചു . ഭഗവത്ഗീത പരാജയം, രാമനും കൃഷ്‌ണനും വെറും കഥാപാത്രങ്ങൾ മാത്രം, ഖുർആൻ പരിഭാഷകൾ വായിച്ചപ്പോഴാണ് മനസ്സിലായത് ഖുർആൻ കണ്ണ് പൊട്ടിക്കുന്ന ഗ്രന്ഥമല്ല കണ്ണ് തുറപ്പിക്കുന്ന […]

Continue Reading

1400 വര്‍ഷം മുമ്പ് ചന്ദ്രന്‍ വേര്‍പെട്ടിരുന്നു എന്ന് ചന്ദ്രയാന്‍ 3 സ്ഥിരീകരിച്ചുവോ? വൈറല്‍ പോസ്റ്റിന്‍റെ സത്യാവസ്ഥ ഇതാണ്…

1400 വര്‍ഷം മുമ്പ് ചന്ദ്രന്‍ വേര്‍പെട്ടിരുന്നു എന്ന് ചന്ദ്രയാന്‍ 3 തെളിയിച്ചിരിക്കുന്നു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിനെ പരിശോധിച്ചപ്പോള്‍ തമാശക്കായി സൃഷ്ടിച്ച ഈ പോസ്റ്റ്‌ പിന്നിട് വൈറലായി എന്നാണ് കണ്ടെത്തിയത്. ഇസ്ലാം മതത്തിനെ പരിഹസിച്ച് ഉണ്ടാക്കിയ ഈ പോസ്റ്റ്‌ പലരും സത്യമാണെന്ന്‌ വിശ്വസിച്ച് പ്രചരിപ്പിക്കുകയാണ്. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പില്‍ എഴുതിയത് […]

Continue Reading

FACT CHECK: മുന്‍ പോലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാറിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

കേരള സംസ്ഥാന പോലീസ് മേധാവിയായി വിരമിച്ച ഡോ ടി പി സെൻകുമാർ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരണം സ്ത്രീ  പുരുഷന്‍റെ കൃഷിയിടമാണെന്ന് പഠിപ്പിക്കുന്ന മതങ്ങളെക്കണ്ടു… അടിമ സ്ത്രീകളെ എങ്ങനെ വ്യാപാരം നടത്താമെന്ന നിയമങ്ങളും കണ്ടു… എന്നാൽ ഇപ്പോൾ പഠിപ്പിക്കുന്നത് എങ്ങനെ സ്ത്രീ ശരീരത്തിന്‍റെ എല്ലാ ദ്വാരങ്ങളും ഉപയോഗിച്ച് സ്വർണ്ണവും മയക്കുമരുന്നും കടത്താമെന്നാണ് മതത്തിന്‍റെ ഒരു വളർച്ച- ടി പി സെൻകുമാർ എന്ന വാചകങ്ങളുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK: ചിത്രത്തിലെ പെണ്‍കുട്ടി സൌമ്യ ദേശായി അല്ല, ജമ്മുവില്‍ നിന്നുള്ള സ്നേഹാ മഹാജനാണ്… പോസ്റ്റിലെ പ്രചരണം തെറ്റാണ്…

സാമൂഹ്യ മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായിആയി സംഘ പ്രവർത്തകയായ ഒരു പെൺകുട്ടി മതം മാറി മുസ്ലിം ആയി മാറിയ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്  പ്രചരണം  ഖുർആനെ കുറിച്ച് പഠിക്കാൻ നിയുക്തയായ പെൺകുട്ടി ഖുർആനെ കുറിച്ച് കൂടുതൽ അറിഞ്ഞു കഴിഞ്ഞപ്പോൾ ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി  സ്വീകരിച്ചു എന്നാണ് പോസ്റ്റ് പങ്കുവയ്ക്കുന്ന വാര്‍ത്ത. ഇത് സൂചിപ്പിച്ച് പോസ്റ്റില്‍ നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്  “#മുസ്‌ലിമാണ്_എന്ന്_പറയുമ്പോൾ_തിരസ്കരിക്കപ്പെടുകയും_തീവ്രവാദിയാക്കപ്പെടുകയും #ചെയ്യുന്ന_ഒരു_കാലം_പറയുന്നുണ്ട്_അതേ_പേരിനാൽ_തന്നെ_സ്വീകരിക്കപ്പെടുന്ന #സൽകരിക്കപ്പെടുന്ന_ഒരു_ലോകത്തെക്കുറിച്ച്…!! RSSന്റെ വനിതാ വിഭാഗമായ രാഷ്ട്രസേവിക സമിതിയിലെ അംഗമായിരുന്ന സൗമ്യ ദേശായി ഇസ്ലാം സ്വീകരിച്ചു – […]

Continue Reading

FACT CHECK: അമേരിക്കന്‍ വ്യോമസേനയുടെ ഒരു പൈലറ്റിന്‍റെ ചിത്രം ഇസ്രായേലി പൈലറ്റ് ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Photo courtesy: First Lt. Andy Schoemer’s Facebook account ഗാസ സിറ്റിയിൽ വ്യോമാക്രമണം നടത്താനുള്ള ദൗത്യത്തിന്‍റെ ഭാഗമായ ഒരു ഇസ്രായേലി ജൂത പൈലറ്റ് ഇസ്ലാം മതം സ്വീകരിച്ചു എന്ന് വാദിച്ച് ഒരു പൈലറ്റിന്‍റെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന പൈലറ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പൈലറ്റ് ഇസ്രയേല്‍ വ്യോമസേനയിലെ പൈലറ്റ് അല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link […]

Continue Reading