FACT CHECK: ഈ ചിത്രം 2017 ല്‍ ജമാ അത്തെ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ ഉള്ളതാണ്…
പ്രചരണം ജമാഅത്തെ ഇസ്ലാമി എന്ന മത സംഘടനയ്ക്ക് വർഗീയ മുഖം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വളരെ മുമ്പ് തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ആണ് വാർത്തകൾ അറിയിക്കുന്നത്. അദ്ദേഹത്തിന്‍റെ ഈ നിലപാട് പൊള്ളത്തരമാണ് എന്ന് പരോക്ഷമായി പറയുന്ന ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രി ഇസ്ലാമി കേരള അമീർ എം. ഐ. മുഹമ്മദ് അസീസിന് ഹസ്തദാനം നല്‍കി സന്തോഷപൂര്‍വ്വം നില്‍ക്കുന്ന ഒരു ചിത്രത്തോടൊപ്പം “ഇതുവരെ ജമാഅത്ത് ഇസ്ലാമിൽ ഇസ്ലാമി ഓഫീസിൽ പോയിട്ടുമില്ല […]
Continue Reading