മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂളില്‍ ഉംറ ചെയ്യാന്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ എന്ന വ്യാജ പ്രചരണത്തിന് പിന്നിലെ സത്യമിതാണ്…
മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ഹജ്ജ്, ഉംറ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നുവെന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം മുസ്ലിം ആരാധാനാലയം എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരുക്കിയ അങ്കണത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വലംവച്ച് നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുമ്പോള്‍ ധരിക്കുന്നതിന് സമാനമായ വസ്ത്രങ്ങള്‍ കുട്ടികള്‍ ധരിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ഇസ്ലാം മത ആചാരങ്ങള്‍ പഠിപ്പിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*ഇതെന്താണ് കാണുന്നത്!?* മലപ്പുറത്തെ മുസ്ലീംലീഗ് നേതാവിൻ്റെ ഗവൺമെൻ് […]
Continue Reading