ഉത്തർപ്രദേശിൽ 2019ൽ CAAക്കെതിരെ നടന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ വഖ്ഫ് ബില്ലിനെതിരെയുള്ള പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

ഈയിടെ ഉത്തർ പ്രദേശിൽ വഖ്ഫ് ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത  പ്രതിഷേധിക്കുന്നവരെ യുപി പോലീസ് ലാത്തി ചാർജ് ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പോലീസ് ഒരു ജനസമൂഹത്തിനെതിരെ ലാത്തി ചാർജ് […]

Continue Reading

ലഖീംപുർ ഖേരിയിൽ നടന്ന ബലാത്സംഗവും കൊലപാതകത്തിൻ്റെ പ്രതിയുടെ പേരിൽ പ്രചരിപ്പിക്കുന്നത് മറ്റൊരു കേസിൽ പിടിയിലായ പ്രതിയുടെ ദൃശ്യങ്ങളാണ്       

ഉത്തർ പ്രദേശിലെ ലഖീംപൂർ ഖേരിയിൽ രണ്ട് ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തിൽ തൂക്കിയിട്ട സംഭവത്തിലെ ഒരു പ്രതിയെ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു […]

Continue Reading

ഉത്തർപ്രദേശിൽ പെൺകുട്ടിയെ പിടിപ്പിക്കാൻ ശ്രമിച്ചത്തിന് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത വ്യക്തി മുസ്ലിമല്ല

സമൂഹ മാധ്യമങ്ങളിൽ ഒരു ഹിന്ദു പെൺകുട്ടിയെ ലവ് ജിഹാദിന് ഇരയാക്കാൻ ശ്രമിച്ച വ്യക്തിയെ ഉത്തർപ്രദേശ് പോലീസ് പിടികൂടുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ ആദ്യം നമുക്ക് ഒരു യുവാവ് ഒരു പെൺകുട്ടിയുമായി അപമര്യാദയായി […]

Continue Reading

FACT CHECK: യുപി സര്‍ക്കാര്‍ എല്ലാവര്‍ക്കും സൌജന്യ വൈഫൈ നല്‍കുന്നുണ്ടോ…? യാഥാര്‍ത്ഥ്യമറിയൂ…

കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ സമ്പൂർണ്ണ സൗജന്യ വൈഫൈ ഏർപ്പെടുത്തി എന്നാണത്. വാര്‍ത്ത അറിയിച്ചുകൊണ്ട് പ്രചരിക്കുന്ന പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെയാണ്: എല്ലാവർക്കും സൗജന്യ വൈഫൈ… സമ്പൂർണ ഡിജിറ്റൽ ഉത്തർപ്രദേശ് ലക്ഷ്യമിട്ട് സർക്കാരിന്‍റെ ചരിത്ര പ്രഖ്യാപനം: archived link FB post അതായത് എല്ലാ ജനങ്ങൾക്കും പൂർണ്ണമായും സൗജന്യമായി ഉത്തർപ്രദേശ് സർക്കാർ വൈഫൈ ലഭ്യമാക്കും എന്നാണ് പോസ്റ്റിലൂടെ നമുക്ക് ലഭിക്കുന്ന  സന്ദേശം. ഞങ്ങൾ പ്രചാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍  വാർത്ത പൂർണ്ണമായും ശരിയല്ല […]

Continue Reading