പാകിസ്ഥാനില്‍ ഹിന്ദു എംപി ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി തൊഴുത് അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍… വീഡിയോയുടെ വാസ്തവമിങ്ങനെ…

പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ അവഗണന അനുഭവിക്കുകയാണെന്നും പാര്‍ലമെന്‍റില്‍ ഹിന്ദു എംപി അവകാശങ്ങള്‍ക്കായി കേണപേക്ഷിക്കുകയാനെന്നും അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രചരിക്കുന്ന വീഡിയോയില്‍ പാര്‍ലമെന്‍റില്‍ ജനപ്രതിനിധി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ എംപി ഹൈന്ദവ വിഭാഗങ്ങളോടും ഹിന്ദു പെണ്‍കുട്ടികളോടും കരുണ കാണിക്കണമെന്നാണ് പ്രസംഗത്തില്‍ അപേക്ഷാ രൂപേണ പറയുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*പാകിസ്ഥാൻ പാർലമെന്റിൽ ഒരു പാകിസ്ഥാൻ ഹിന്ദു എംപി എങ്ങനെയാണ് കരുണയ്ക്കായി കേഴുന്നത്, ദയവായി ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങളുടെ പെൺമക്കളെ ഒഴിവാക്കുകയും ചെയ്യൂ…ഈ […]

Continue Reading

FACT CHECK: വീഡിയോയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് എംപി അല്ല, രാജസ്ഥാന്‍ എംഎല്‍എയാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു എംപി സഭയിൽ വിമർശിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാർഷിക നിയമങ്ങളുടെയും ഇന്ധന വിലവർദ്ധനയുടെയും പേരിൽ രൂക്ഷമായ ഭാഷയിലാണ് വിമർശനം നടത്തുന്നത്.  പ്രചരണം   രൂക്ഷമായ ഭാഷയിൽ ഇതിൽ പ്രധാനമന്ത്രിയെ എംപി സഭയിൽ വിമർശിക്കുന്നു എന്നവകാശപ്പെടുന്ന വീഡിയോ ജൂണില്‍ പോസ്റ്റ് ചെയ്തതാണ് എങ്കിലും ഇപ്പോഴും ഷെയര്‍ ചെയ്യപ്പെടുകയാണ്.   വീഡിയോയ്ക്ക് ഇങ്ങനെയാണ് അടിക്കുറുപ്പ് കൊടുത്തിട്ടുള്ളത്.  ജയിപ്പിച്ചു വിട്ട ജനങ്ങളോട് കടപ്പാടുള്ള എംപി ഇങ്ങിനെയാവണം, ഇതാവണമെടാ എംപി… വീഡിയോയിൽ രൂക്ഷമായ ഭാഷയിൽ […]

Continue Reading

FACT CHECK: കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ ബ്രെയിന്‍ ട്യൂമറിനു സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് സന്ദേശം ഇ ടി മുഹമ്മദ്‌ ബഷീര്‍ എംപി നല്‍കിയിട്ടില്ല

വിവരണം  രോഗങ്ങളെ പറ്റിയും ചികിത്സാ രീതികളെ പറ്റിയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പ്രചാരണങ്ങള്‍ നാം കാണാറുണ്ട്. പലപ്പോഴും ഇത്തരം പ്രചരണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കാന്‍ ഡോക്ടര്‍മാരുടെ പേരോ അല്ലെങ്കില്‍ രാഷ്ട്രീയ നേതാക്കളുടെ പേരോ വാര്‍ത്തയോടൊപ്പം ചേര്‍ക്കാറുണ്ട്. ഇത്തരത്തില്‍ അനേകം പ്രചാരണങ്ങളെ കുറിച്ച് ഞങ്ങള്‍ ഇതിനു മുമ്പും അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പ്രചരിച്ചു വരുന്ന ഒരു ശബ്ദ സന്ദേശം നിങ്ങള്‍ക്കെല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടാകും. വാട്ട്സ് ആപ്പ് വഴി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്:  “ഇന്ന് വളരെ […]

Continue Reading