എംവി ഗോവിന്ദന് നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്…
സിപിഎം സംസ്ഥാന സെക്രട്ടറിയും പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവുമായ എംവി ഗോവിന്ദന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം “…ഭരണകൂടത്തിന്റെ ഭാഗമാണ്. ഇവിടെ പിണറായി വിജയന്റെ ഭരണകൂടമാണ് എന്നു പറയുന്നുണ്ടെങ്കിലും അത് ശുദ്ധ അസംബന്ധമാണ്. അതായത് നരേന്ദ്ര മോദിയുടെ ഭരണകൂടം തന്നെയാണ് കേരളത്തിലും….” ഈ വാചകങ്ങള്‍ ഒരു അഭിമുഖത്തിനിടെ എംവി ഗോവിന്ദന് മാസ്റ്റര്‍ പറയുന്നതായാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. അദ്ദേഹം മോദീയെ പുകഴ്ത്തി സംസാരിക്കുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള […]
Continue Reading