ലോക സാമ്പത്തിക ഫോറത്തില്‍ ഡോണാള്‍ഡ്ട്രംപും  സുന്ദര്‍ പിച്ചൈയും തമ്മില്‍ വാക്പോര്..? പ്രചരിക്കുന്നത് എഐ ദൃശ്യങ്ങള്‍…

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ലോക സാമ്പത്തിക ഫോറത്തിൽ ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈ ഇന്ത്യയെ അപമാനിച്ച  ട്രംപ് അര്‍ഹിക്കുന്ന തരത്തില്‍ മറുപടി നൽകിയെന്ന് അവകാശപ്പെട്ട് ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്.  പ്രചരണം   ഗൂഗിള്‍ അമേരിക്കൻ കമ്പനിയാണോ അതോ ഇന്ത്യൻ കമ്പനിയാണോ എന്ന് ട്രംപ് സുന്ദർ പിച്ചൈയെ വിരട്ടി നോക്കിയെന്നും, മറുപടിയായി തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്നും തനിക്ക് വിദ്യാഭ്യാസവും അറിവും നൽകിയത് ഇന്ത്യയാണെന്നും  അമേരിക്കയെ മാത്രമല്ല മാനവികതയെയാണ് സേവിക്കുന്നതെന്നും പിച്ചൈ മറുപടി നൽകിയതായും സന്ദേശത്തില്‍ വിവരിക്കുന്നു.  ആഗോള വേദിയായ ലോക […]

Continue Reading

പ്രതിഷേധകർ പോലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നേപ്പാളിലേതല്ല

നേപ്പാളിൽ പ്രതിഷേധകർ പോലീസിനെ ആക്രമിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ  എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  പ്രതിഷേധകർ പോലീസിനെ ആക്രമിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ് :  “നേപ്പാൾ പോലീസിൻ്റെ ഒരവസ്ഥ നോക്കൂ….🤣🤣🤣🤩” എന്നാൽ എന്താണ് ഈ […]

Continue Reading

മേഘവിസ്ഫോടനത്തിന്‍റെ വീഡിയോ എഐ നിര്‍മ്മിതമാണ്, യഥാര്‍ത്ഥമല്ല…

ഒരു ചെറിയ പ്രദേശത്ത് ഒരു മണിക്കൂറിൽ 100 ​​മില്ലിമീറ്ററിൽ (അല്ലെങ്കിൽ 10 സെന്‍റിമീറ്റർ) കൂടുതൽ മഴ പെയ്യുന്നതിനെയാണ് മേഘവിസ്ഫോടനം എന്ന് നിർവചിക്കുന്നത്. ഇടിമിന്നല്‍ സമയത്ത്  ശക്തമായി മുകളിലേക്ക് പോകുന്ന വായുപ്രവാഹങ്ങൾക്ക് അടിഞ്ഞുകൂടിയ ഈർപ്പം നിലനിർത്താൻ കഴിയാതെ വരികയും, അങ്ങനെ വെള്ളം ഒരുമിച്ച് പേമാരിയായി പെയ്യുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.  മേഘവിസ്‌ഫോടനത്തിന്‍റെ ദൃശ്യം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് പെട്ടെന്ന് മുകളില്‍ നിന്ന് വലിയ രീതിയില്‍ ശക്തമായി […]

Continue Reading

താജ് മഹല്‍ നിര്‍മ്മാണ വീഡിയോ… ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമറിയൂ…

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്‍റെ സ്മരണയ്ക്കായി നിർമ്മിച്ച വെളുത്ത മാർബിൾ ശവകുടീരമാണ് താജ് മഹൽ. ആഗ്രയിൽ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ ലോകാത്ഭുതങ്ങളിൽ ഒന്നായും യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായും കണക്കാക്കപ്പെടുന്നു. താജ് മഹലിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ എന്ന അവകാശപ്പെട്ടു ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം വരെ 20 വർഷം കാലം കൊണ്ടാണ് താജ് മഹലിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത് സമയത്ത് ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോയിൽ നിർമ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളും അക്കാലത്തെ തൊഴിലാളികളുടെ വസ്ത്രധാരണ […]

Continue Reading