മുസ്ലിം വയോധിക എച്ച്ഐവി പടര്‍ത്തിയേക്കാമെന്ന് വര്‍ഗീയത പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…
മുസ്ലിം വേഷം ധരിച്ച ഒരു സ്ത്രീ തന്റെ മുന്നില്‍ നില്ക്കുന്ന യുവതിയെ സൂചി കൊണ്ട് കുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഒരു വീഡിയോ വൈറലാകുന്നുണ്ട്, പ്രചരണം മുസ്ലിം വേഷം ധരിച്ച സ്ത്രീ ക്യൂവില്‍ തന്റെ മുന്നില്‍ നില്ക്കുന്ന യുവതിയെ അവള് അറിയാതെ തന്റെ കൈയ്യിലുള്ള എന്തോ ഒന്നു കൊണ്ട് തോളില്‍ സ്പര്‍ശിക്കുന്നതും യുവതി ഞെട്ടി തിരിഞ്ഞു നോക്കുന്നതും എന്തോ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. “ഞെട്ടിക്കുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിൽ ഒരു മുസ്ലീം […]
Continue Reading