2019 ജനുവരി മൂന്നിലെ എടപ്പാള്‍ സംഘര്‍ഷത്തില്‍ പിടിച്ചെടുത്ത ബൈക്കുകളുടെ ചിത്രം എന്ന് വ്യാജ പ്രചരണം… സത്യമിതാണ്…
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട 2019 ശബരിമല കർമ്മസമിതി സംസ്ഥാനവ്യാപകമായി ഹർത്താൽ ആഹ്വാനം ചെയ്ത വാർത്ത പലർക്കും ഓർമ്മയുണ്ടാവും. മലപ്പുറം എടപ്പാളിൽ കർമ്മസമിതി ഹർത്താൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. അന്നത്തെ സംഘർഷത്തിന്‍റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിരുന്നു. സംഘർഷത്തിൽ ഉള്‍പെട്ടവരുടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്കുകൾ പോലീസ് പിടിച്ചെടുത്തതായി ബൈക്കുകൾ പോലീസ് സ്റ്റേഷൻ പിടിച്ചെടുത്തതായി വാർത്തകൾ വന്നു. ഇപ്പോൾ എടപ്പാൾ സംഘര്‍ഷത്തിന്‍റെ വാര്‍ഷികം എന്ന പേരിൽ അതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ […]
Continue Reading