FACT CHECK: മധ്യപ്രദേശില്‍ കാര്‍ഷിക കടം എഴുതി തള്ളിയ പഴയ വാര്‍ത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

വിവരണം ഡല്‍ഹിയില്‍ തുടരുന്ന കാര്‍ഷിക സമരത്തെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചു കൊണ്ടും നിരവധി പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടന്നുവരുന്നു. പോസ്റ്റുകളില്‍ പല രാഷ്ട്രീയ സംഭവ വികാസങ്ങളും ഉള്‍പ്പെടും. അത്തരത്തില്‍പ്പെട്ട ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിട്ടുള്ളത്.  archived link FB post പോസ്റ്റില്‍ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്‍റെ ചിത്രവും ഒപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി കാർഷിക കടങ്ങൾ എഴുതി തള്ളുന്നു എന്ന വാചകങ്ങളുമുണ്ട്.  കൂടാതെ കേരളത്തിലെ മുഖ്യമന്ത്രി ഇങ്ങനെ ചെയ്യുന്നില്ല എന്ന് അദ്ദേഹത്തെ പരിഹസിക്കുന്ന വാചകങ്ങളും ചേര്‍ത്തിട്ടുണ്ട്.  ഈ പോസ്റ്റില്‍ […]

Continue Reading