വൈറ്റില-കുണ്ടന്നൂര്‍ റോഡ്‌ എന്ന് പ്രചരിപ്പിക്കുന്നത് ഹരിയാനയില്‍ നിന്നുള്ള വീഡിയോ…

എറണാകുളം വൈറ്റിലയില്‍ നിന്നും കുണ്ടന്നൂര്‍ പോകുന്ന റോഡ്‌ അപകട യാത്രകള്‍ക്ക് കാരണമാകുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പാതയിലൂടെ നാലുവരി പാതയിലൂടെ ഹമ്പ് കയറി തെന്നിതെറിച്ച് മുന്നോട്ട് അതിവേഗം പായുന്ന കാറുകളുടെയും നൂറുകളുടെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് മേൽപാലം മുകളിൽ കാണാം ഇത് റോഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്നും സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “സൂക്ഷിച്ചാൽ ദുഖിക്കേണ്ട വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കാൻ ചെയ്യാൻ കഴിയുന്ന ഒരു വീഡിയോ….” FB post archived link എന്നാൽ […]

Continue Reading

മുസ്ലിങ്ങളെ ആക്രമിക്കുന്ന ജര്‍മ്മന്‍ പോലിസ്..? വീഡിയോയുടെ സത്യമിങ്ങനെ… 

പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ച മുസ്ലിങ്ങളെ ജര്‍മ്മനിയില്‍ പൊലീസ് കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നാ വിഅവരനത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു പാലത്തിൽ കറുത്ത യുണിഫോം ധരിച്ച പൊലീസ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മർദ്ദിക്കുന്നതും അവര്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതും കാണാം.  ജർമനിയിൽ മുസ്ലിങ്ങൾക്കെതിരായ പൊലീസ് നടപടിയാണിത്‌ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  “ഇസ്ലാമിക ജിഹാദിസത്തിൻ്റെ കുഴിമാടങ്ങൾ തീർത്ത് തുടങ്ങി. ലോക രാഷ്ട്രങ്ങൾക്ക് അനുകരിക്കാവുന്ന മാതൃക ലോകത്തിന് കാട്ടി കൊടുക്കുന്നു, ദ ഗ്രെയ്റ്റ് ജർമ്മനി. ഇസ്ലാമിൻ്റെ ശത്രു – ഇസ്ലാമിക […]

Continue Reading