FACT CHECK: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ താലിബാനെതിരെ നടത്തിയ ആക്രമണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം പഴയതാണ്…
അഫ്ഗാനിസ്ഥാനില്‍ ഐ.എസ്., താലിബാനെതിരെ നടത്തിയ ആക്രമണത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 3 കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും, പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് തീവ്രവാദ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട കാറുകള്‍ കത്തുന്നതായി കാണാം. ഈ കാറുകളില്‍ പിടിച്ച തീ കെടുത്താന്‍ ശ്രമിക്കുന്ന […]
Continue Reading