ബിജെപി എംപിമാര്‍ക്കൊപ്പം ആഹ്ളാദം പങ്കിടുന്ന ഒവൈസിയുടെ ദൃശ്യങ്ങള്‍ വഖഫ് നിയമമാക്കിയത്തിന് മുമ്പുള്ളതാണ്… സത്യമറിയൂ…
വഖ്ഫ് ബില്ലിനെ തുടക്കം മുതല്‍ എതിര്‍ത്ത എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി, മന്ത്രിസഭ ബില്‍ പാസ്സാക്കിയ ശേഷം ബിജെപി നേതാക്കളോടൊപ്പം സന്തോഷം പങ്കിടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഭരണഘടനയില്‍ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനം തടയാന്‍ ലക്ഷ്യമിടുന്ന ആര്‍ട്ടിക്കിളുകള്‍ 14, 15 ഇവ ലംഘിച്ചാണ് വഖഫ് നിയമം പാസ്സാക്കുന്നത് എന്ന വാദവുമായി ഒവൈസി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രചരണം ഒരു മേശയ്ക്ക് ചുറ്റും ബിജെപി നേതാക്കളോടൊപ്പം തമാശകള്‍ പറഞ്ഞ് ആഹ്ളാദവാനായി ഇരിക്കുന്ന ഒവൈസിയെ കാണാം. […]
Continue Reading