റോഡിലൂടെ മുന്നോട്ടു നീങ്ങുന്ന ജനസാഗരം—ചിത്രം കുംഭമേളയില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…
പ്രയാഗ് രാജില്‍ കുംഭമേളയ്ക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല ലോകത്ത് പലയിടത്ത് നിന്നും കോടി കണക്കിന് ഭക്തരാണ് വന്നുകൊണ്ടിരിക്കുന്നത്. കുംഭമേളയ്ക്ക് എത്തിയ ജനസാഗരത്തിന്‍റെ ചിത്രം എന്നവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം ഒരു മണല്‍ത്തരി ഇട്ടാല്‍ താഴെ വീഴില്ല എന്ന് അതിശയോക്തി പറയാവുന്ന തരത്തില്‍ ഒരു റോഡ് മുഴുവന്‍ നിറഞ്ഞ് മുന്നോട്ട് നീങ്ങുന്ന ജനസാഗരത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. കുംഭമേളയ്ക്കെത്തിയ ഭക്തരാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: FB post archived link […]
Continue Reading