99ലെ മൂന്നാര്‍ പ്രളയം എന്ന് പ്രചരിപ്പിക്കുന്നത് 1954 ല്‍ ഓസ്ട്രേലിയയിലുണ്ടായ പ്രളയത്തിന്‍റെ എഡിറ്റ് ചെയ്ത ചിത്രം…

വയനാട് ജില്ലയിൽ കഴിഞ്ഞ കൊല്ലം ഉണ്ടായ മണ്ണിടിച്ചിൽ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാൽ “ദൈവത്തിന്റെ സ്വന്തം നാട്” ഇത്രയും വലിയ ഒരു പ്രകൃതി ദുരന്തത്തെ നേരിടുന്നത് ഇതാദ്യമല്ല. ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ്, അതിലും മാരകമായ ഒരു ദുരന്തം സംസ്ഥാനം നേരിട്ടിരുന്നു, 1924 ലെ മഹാപ്രളയം.   കൊല്ലവർഷം 1099ലാണ് ഉണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം […]

Continue Reading

ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാര്‍നര്‍ക്ക് നേരെ ജയ്‌ ശ്രീ രാം മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണ്…

ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രെലിയ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ലോകകപ്പ് സ്വന്തമാക്കി. ഇതിന് ശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാര്‍നര്‍ക്ക് നേരെ ജയ്‌ ശ്രീ രാം മുദ്രാവാക്യം ഉന്നയിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോ കുറിച്ച് അന്വേഷിച്ചപ്പോള്‍, വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് […]

Continue Reading

FACT CHECK: ‘ഭാരത്‌ മാതാ കി ജയ്‌…’ വിളിക്കുന്ന ഓസ്ട്രേലിയന്‍ ഫാനിന്‍റെ വീഡിയോ ഓസ്ട്രേലിയ-പാകിസ്ഥാന്‍ മല്‍സരത്തിലെതല്ല…

ഓസ്ട്രേലിയ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ ഒരു ഓസ്ട്രേലിയന്‍ ഫാന്‍ ‘ഭാരത്‌ മാതാ കി ജയ്‌’ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയ്ക്ക് ലോകകപ്പില്‍ 11 നവംബറിന് നടന്ന ഓസ്ട്രേലിയ പാകിസ്ഥാന്‍ സെമി-ഫൈനല്‍ മത്സരവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമിന്‍റെ […]

Continue Reading