കടല്‍ത്തീരത്ത് എത്തിയ കടല്‍ പശു… പ്രചരിക്കുന്നത് AI നിര്‍മ്മിത ദൃശ്യങ്ങള്‍…
കടല്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ വിസ്മയിപ്പിക്കുന്ന ലോകമാണ്. കരയിലുള്ള പല ജീവജാലങ്ങളുടെയും പേരില്‍ കടലിലും ജീവികളുണ്ട്. ഉദാഹരണത്തിന് കടല്‍ കുതിര, കടല്‍ ചെന്നായ, കടലാമ, കടല്‍ പാമ്പ്, നീര്‍നായ തുടങ്ങിയവ നമുക്ക് പരിചിതമാണ്. എന്നാല്‍ കരയിലെ സമാന പേരുള്ള ജീവികളുമായി ഇവയ്ക്ക് യാതൊരു സാമ്യവും ഉണ്ടാകാറില്ല. കടല്‍ പശു എന്നൊരു ജീവിയെ കുറിച്ച് നാം അപൂര്‍വായി മാത്രമേ കേട്ടിട്ടുള്ളൂ. കടല്‍ പശുവും കുട്ടിയും എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം വീഡിയോ ദൃശ്യങ്ങളില്‍ കടല്‍ത്തീരത്ത് പശുവിന്റെ മുഖവും […]
Continue Reading