നിഹന്ഗ് സിഖുകള്‍ പശുകളെ റോഡിലൂടെ കൊണ്ടു പോകുന്ന ഈ വീഡിയോയ്ക്ക്  കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല… 

ഡല്‍ഹിയിലേക്ക് പോകുന്ന കര്‍ഷകര്‍ ആയിരക്കണക്കിന് കന്നുകാലികളോടൊപ്പം വരുന്നു എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തിന് നിലവില്‍ നടക്കുന്ന കര്‍ഷകരുടെ സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് നിഹന്ഗ് സിഖുകള്‍ ആയിരം കണക്കിന് കന്നുകാലികളെ കൊണ്ട് റോഡിലുടെ നടന്ന പോകുന്നതതായി കാണാം. ഈ വീഡിയോയെ കുറിച്ച് […]

Continue Reading

രാജസ്ഥാനിലെ പഴയ ചിത്രം വെച്ച് ദേവസ്വം ബോര്‍ഡിന്‍റെ ഗോശാലയില്‍ ചത്തു കിടക്കുന്ന കന്നുകാലികള്‍ എന്ന തരത്തില്‍ വ്യജപ്രചരണം…

നിലക്കലിലുള്ള ബോര്‍ഡിന്‍റെ ഗോശാലയില്‍ കന്നുകാലികള്‍ ചത്തു  കിടക്കുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം പഴയതാണ് കുടാതെ കേരളത്തിലെതുമല്ല എന്ന് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മറ്റൊരു ഫെസ്ബൂക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ നല്‍കിയ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഈ അപരാധത്തിന് ദേവസ്വം ബോർഡ് ആരോട് […]

Continue Reading