ന്യൂ യോർക്ക് സിറ്റിയിൽ വമ്പൻ കമ്മ്യൂണിസ്റ്റ് പാർട്ടി പരിപാടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പോർച്ചുഗലിലെ ദൃശ്യങ്ങൾ 

അമേരിക്കയിലെ ന്യൂ യോർക്ക് സിറ്റിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വമ്പൻ റാലിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാതകൾ പിടിച്ച ഒരു ജനസാഗരത്തിൻ്റെ ദൃശ്യങ്ങൾ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:  […]

Continue Reading

ബംഗ്ലാദേശിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പശ്ചിമബംഗാളിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ ആള്‍കൂട്ടക്കൊല എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

പശ്ചിമബംഗാളിൽ ഒരു ഹിന്ദു കമ്മ്യൂണിസ്റ്റുകാരനെ മുസ്ലിങ്ങൾ തല്ലി കൊല്ലുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ ക്രൂരമായി കല്ല് തലയിൽ ഇട്ട് കൊലുന്നത്തിൻ്റെ ഭയാനക ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ […]

Continue Reading

FACT CHECK: ഒരു മുസ്ലിമിന് ‘കമ്മ്യൂണിസ്റ്റ്’ ആവാൻ സാധ്യമല്ല എന്നല്ല ജലീൽ പ്രസംഗിക്കുന്നത് ‘കമ്മ്യൂണലിസ്റ്റ്’ ആകാൻ സാധ്യമല്ല എന്നാണ്

പ്രചരണം  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ തവനൂരിൽ നിന്നും ജനവിധി തേടുകയാണ്. അദ്ദേഹം മുസ്ലിം ലീഗ് ആശയങ്ങളോടുള്ള പൊരുത്തക്കേടുകള്‍ മൂലം ലീഗ് വിട്ട് സി പി എമ്മിൽ ചേർന്ന ആളാണ്.   കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിന്‍റെ ഒരു പഴയ വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  അദ്ദേഹം വളരെ ചെറുപ്പമായിരുന്ന കാലത്ത് നടത്തിയ ഒരു പ്രസംഗം ആണ് വീഡിയോയിൽ ഉള്ളത്. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ഒരു മുസ്ലിമിന് കമ്മ്യൂണിസ്റ്റ്‌ […]

Continue Reading