ഇന്ത്യയിൽ നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനി സുനിൽ കപൂറിന്‍റെ ഉടമസ്ഥയിലുള്ള അൽ അറേബ്യൻ എക്സ്പോർട്ട്സാണ് എന്ന പ്രചരണം വ്യാജം. 

സമൂഹ മാധ്യമങ്ങളിൽ സുനിൽ കപ്പൂർ എന്ന ഹിന്ദു ഉടമസ്ഥനായ അൽ അറേബ്യൻ എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇന്ത്യയിൽ ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനി എന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന […]

Continue Reading